തുലാമാസ പൂജയ്ക്കായി ശബരിമല ക്ഷേത്രനട നാളെ വൈകിട്ട് 5ന് തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി കെ ജയരാമന് നമ്പൂതിരി നട തുറക്കും. 18 മുതല്‍ 22 വരെ വിശേഷാല്‍ പൂജകളുണ്ടാകും. ദിവസവും...
നിര്‍മിത ബുദ്ധിയില്‍ അധിഷ്ഠിതമായി പുറത്തിറക്കിയ ചാറ്റ്ബോട്ട് ചാറ്റ് ജിപിടി പ്ലസ് സബ്സ്ക്രിപ്ഷന് ഇന്ത്യയിലും ആരംഭിച്ചതായി ഓപ്പണ്‍ എഐ. മൈക്രോസോഫ്റ്റ് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനമാണ് ഓപ്പണ്‍ എഐ. ജിപിടിയുടെ പരിഷ്കരിച്ച പതിപ്പായ ജിപിടി-4 ഇതില്‍ ലഭ്യമാണെന്ന്...
തുലാവര്‍ഷ പൂജകള്‍ക്കായി ശബരിമല ക്ഷേത്രം നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എന്‍ പരമേശ്വരന് നമ്പൂതിരി ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിക്കും. ഇന്ന് പ്രത്യേക പൂജകള്‍ ഒന്നും...
ഇടമലയാര്‍ ഡാമിന്റെ ജലനിരപ്പില്‍ റൂള്‍ കര്‍വ് പാലിക്കുന്നതിനു വേണ്ടി നാളെ രാവിലെ പത്തു മണിക്ക് രണ്ട് ഷട്ടറുകള്‍ തുറക്കുമെന്ന് എറണാകുളം ജില്ലാ കലക്ടര്‍ അറിയിച്ചു. 50 സെന്റീ മീറ്റര്‍ വീതം തുറന്ന് 65 ക്യൂമെക്സ് ജലം...
ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പാലക്കാട് വാളയാര്‍ ഡാമിന്റെ ഷട്ടര്‍ ഇന്ന് തുറക്കും. ഡാം തുറക്കുന്നതിനാല്‍ കല്‍പ്പാത്തി പുഴയിലേക്ക് കൂടുതല്‍ വെള്ളമെത്തും. പുഴയോരത്തു താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്കി. അതേസമയം മലമ്പുഴ ഡാമില്‍...
വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ എറണാകുളത്തെ ഇടമലയാർ ഡാം ഇന്ന് തുറക്കും. രാവിലെ 10 മണിക്കാണ് ഡാം തുറന്ന് വെള്ളം പുറത്തേക്കൊഴുക്കുക. ആദ്യം 50 ക്യുമെക്സ് ജലവും തുടർന്ന് 100 ക്യുമെക്സ് ജലവുമാണ് തുറന്നു വിടുക....
ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു. ജലനിരപ്പ് നിലവിൽ 2384.04 അടിയിലെത്തി. റൂൾ കർവ് പിന്നിട്ടതിനാൽ ചെറുതോണി ഷട്ടർ രാവിലെ പത്തിന് തുറക്കും. ഷട്ടർ 70 മീറ്റർ ഉയർത്തി 50 ഘനയടി വെള്ളം പെരിയാറിലേക്ക് ഒഴുക്കും. മുല്ലപ്പെരിയാർ...
പീച്ചി ഡാമിൻ്റെ ഷട്ടറുകൾ ഇന്ന് തുറക്കും. രാവിലെ എട്ട് മണിക്ക് ശേഷം ഘട്ടം ഘട്ടമായിട്ടാവും ഷട്ടറുകൾ തുറക്കുക. നാല് സ്പിൽവേ ഷട്ടറുകൾ അഞ്ച് സെന്റീ മീറ്റർ വരെ ഉയർത്തുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ജില്ലയില്‍ ചിമ്മിനി...
വിഷു പൂജകൾക്കായി ശബരിമല നട തുറന്നു. കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി നട തുറന്ന് ദീപം തെളിച്ചു. നാളെ പുലർച്ചെ മുതൽ ഭക്തരെ സന്നിധാനത്തേക്ക് കടത്തി വിടും. 15ന് പുലർച്ചെയാണ്...
സംസ്ഥാനത്തെ റേഷൻ കടകൾ ഇന്ന് തുറന്നു പ്രവർത്തിക്കും. നാളെയും മറ്റന്നാളും അഖിലേന്ത്യാ പണിമുടക്കു നടക്കുന്നതിനാൽ റേഷൻ വിതരണം തടസപ്പെടാൻ സാധ്യതയുള്ളതിനാലാണ് ഇന്ന് റേഷൻ കടകൾ തുറക്കുന്നത്. മാർച്ച് 28, 29 തിയതികളിൽ വിവിധ ട്രേഡ് യൂണിയൻ...
സംസ്ഥാനത്തെ റേഷൻ കടകൾ ഈ മാസം 27 ഞായറാഴ്ച തുറന്നു പ്രവർത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ അറിയിച്ചു. 28,29 തിയതികളിൽ അഖിലേന്ത്യാ പണിമുടക്കു നടക്കുന്നതിനാൽ റേഷൻ വിതരണം തടസപ്പെടാൻ സാധ്യതയുള്ളതിനാലാണ് ഞായറാഴ്ച റേഷൻ കടകൾ തുറക്കുന്നതെന്നും...
ആദായനികുതി വകുപ്പ് ഓഫിസുകൾ ഈ മാസം 31 വരെ എല്ലാ ശനിയാഴ്ചയും തുറന്നുപ്രവർത്തിക്കും. ധനമന്ത്രി നിർമല സീതാരാമന്റെ നിർദേശത്തെ തുടർന്നാണിത്. പ്രിൻസിപ്പൽ കമ്മിഷണർ തലം വരെയുള്ള ഓഫിസുകൾ തുറന്നുപ്രവർത്തിക്കും. ഇതനുസരിച്ചു കേരളത്തിലടക്കം ഓഫിസുകൾക്ക് ഇന്നു പ്രവൃത്തിദിനമായിരിക്കും....
സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവർത്തനം ഇന്നു മുതല്‍ സാധാരണ നിലയിലേക്ക്. ഇന്നു മുതൽ രാവിലെ മുതൽ വൈകീട്ടു വരെ ക്ലാസ്സുകളുണ്ടാകും. സ്കൂളുകള്‍ പൂര്‍ണമായും തുറന്നു പ്രവര്‍ത്തിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ 47 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ സ്കൂളുകളിലെത്തും. ഒന്ന്...
സംസ്ഥാനത്തെ കോവിഡ് വ്യാപനം കുറയുന്നതിനിൽ ഇന്നുമുതൽ 1 – 9 ക്ലാസുകളിലെ കുട്ടികൾക്കും സ്കൂൾ തുറക്കും. ബാച്ച് തിരിച്ച് ഉച്ചവരെയാണ് ക്ലാസുകൾ നടക്കുക. ഈമാസം 21 മുതൽ എല്ലാ വിദ്യാർഥികളെയും ഒരുമിച്ചിരുത്തി ക്ലാസുകൾ വൈകിട്ടുവരെയാക്കും. 10,12...
സ്കൂളുകള്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച മാര്‍ഗരേഖ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് പുറത്തിറക്കും.ഈ മാസം 28 മുതല്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ അല്ലാതെ എല്ലാ ക്ലാസുകളും വൈകുന്നേരം വരെ പ്രവര്‍ത്തിക്കും. പാഠഭാഗങ്ങള്‍ സമയത്ത് തന്നെ പൂര്‍ത്തീകരിക്കാനാണ് ക്രമീകരണം....
കുംഭമാസപൂജകൾക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തിൽ വൈകിട്ട് അഞ്ചിന് മേൽശാന്തി എംഎൻ പരമേശ്വരൻ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. ഞായറാഴ്ച പുലർച്ചെമുതലാണ് ഭക്തർക്ക് പ്രവേശനം. വെർച്വൽ ക്യൂവിൽ ബുക്ക്...
സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് മുതൽ തുറക്കും. 10,11,12 ക്ലാസുകളും കോളജുകളുമാണ് ഇന്ന് വീണ്ടും തുറക്കുക. വൈകിട്ടു വരെയാണ് ക്ലാസ്. പരീക്ഷയ്ക്ക് മുൻപ് പാഠഭാഗങ്ങൾ തീർക്കാനാണ് സമയം കൂട്ടിയത്. സ്കൂള്‍തല മാര്‍ഗരേഖ പ്രകാരം നിലവിലുള്ള രീതിയില്‍...
എണ്ണയിട്ട യന്ത്രത്തെപ്പോലെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചാല്‍ നിലവിലെ എല്ലാ പ്രതിസന്ധികളും മറികടന്ന് മുന്നോട്ട് പോകാന്‍ കഴിയുമെന്നും ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച റോഡുകളുള്ള സംസ്ഥാനമായി കേരളത്തെ മാറ്റാന്‍ കഴിയുമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി...
കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച മുതല്‍ മള്‍ട്ടിപ്ലെക്സുകള്‍ അടക്കം എല്ലാ തിയറ്ററുകളും തുറക്കാൻ തീരുമാനം. തിയറ്റര്‍ ഉടമകളുടെ യോഗത്തിലാണ് തീരുമാനം. നികുതി കുറയ്ക്കണമെന്നത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങളില്‍ പരിഹാരം കാണുന്നതിന് തിയറ്റര്‍ ഉടമകളുടെ പ്രതിനിധികള്‍...
കനത്ത മഴയെത്തുടര്‍ന്ന് പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും. രാത്രി പത്തിനാണ് ഉയര്‍ത്തുക. ഡാമിന്റെ ഒന്നും നാലും ഷട്ടറുകള്‍ 5 സെന്റീമീറ്റര്‍ വീതവും രണ്ടും മൂന്നും ഷട്ടറുകള്‍ 10 സെന്റീമീറ്റര്‍ വീതവും ഉയര്‍ത്തും. നാളെ രാവിലെ...
പമ്പ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ നാളെ പുലര്‍ച്ചെ തുറക്കും. കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പമ്പ ഡാമിന്റെ രണ്ടു ഷട്ടറുകള്‍ ഒക്ടോബര്‍ 19ന് ചൊവാഴ്ച പുലര്‍ച്ചെ അഞ്ചിന് ശേഷം തുറക്കുവാന്‍ പത്തനംതിട്ട ജില്ലാ...
സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങൾക്കൊപ്പം സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളും നവംബർ ഒന്നിന് തുറക്കും. സംസ്ഥാന സർക്കാരുകളുടെ മാർഗനിർദേശമനുസരിച്ച് തീരുമാനമെടുക്കാനാണ് സിബിഎസ്ഇ അധികൃതർ അഫിലിയേറ്റഡ് സ്കൂളുകൾക്ക് നൽകിയിരിക്കുന്ന നിർദേശം. സ്കൂളുകൾ തുറക്കാനുള്ള തയ്യാറെടുപ്പുകൾ ഉടൻ തുടങ്ങുമെന്നും കോവിഡ് വ്യാപനത്തോതുകൂടി പരിശോധിച്ച...
സംസ്ഥാനത്തെ സിനിമ തീയേറ്ററുകള്‍ തുറക്കുന്നതില്‍ അന്തിമ തീരുമാനമായില്ലെന്നും നിലവിലെ കോവിഡ് സാഹചര്യം തീയറ്റര്‍ തുറക്കാന്‍ അനുകൂലമല്ലെന്നും മന്ത്രി സജി ചെറിയാന്. തീയറ്റര്‍ ഉടമകളുടെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍കാര്‍ ഇടപടല്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സാധാരണ നിലയിലേക്ക്...
കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിന് പിന്നാലെ കുതിരാന്‍ തുരങ്കങ്ങളില്‍ ഒന്ന് തുറന്നു. പാലക്കാട് നിന്ന് തൃശ്ശൂര്‍ ഭാഗത്തേക്കുള്ള തുരങ്കമാണ് തുറന്നത്. ശനിയാഴ്ച രാത്രി ഏഴരയോടെ തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ഹരിത വി കുമാര്‍ തുരങ്കം ഗതാഗതത്തിനായി തുറന്നുകൊടുത്തു....
വിശ്വാസികള്‍ക്കായി ആരാധനാലയങ്ങള്‍ തുറക്കണമെന്ന ആവശ്യം പരിഗണിക്കേണ്ടതുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ വിലയിരുത്തല്‍. വിശ്വാസികളുടെ എണ്ണം നിയന്ത്രിച്ച് ആരാധനാലയങ്ങള്‍ തുറക്കുന്ന കാര്യം പരിഗണിക്കാനാണ് സെക്രട്ടേറിയറ്റിന്റെ നിര്‍ദേശം. ലോക്ക് ഡൗണില്‍ ഇളവു വരുത്തിയ സാഹചര്യത്തില്‍ ആരാധനാലയങ്ങള്‍ തുറന്നുകൊടുക്കണമെന്ന്...