Kerala2 years ago
ഓണ്‍ലൈന്‍ പഠനത്തില്‍ ലോക റെക്കോര്‍ഡിട്ട് കൊച്ചിക്കാരി
കൊച്ചി: കൊവിഡ് കാലത്തെ അടച്ചുപൂട്ടല്‍ പല രീതിയില്‍ ഉപയോഗപ്പെടുത്തിയവരുണ്ട് നമുക്ക് ചുറ്റും. ലോക്ക് ഡൗണ്‍ കാലയളവിനിടെ ഓണ്‍ലൈന്‍ പഠനത്തില്‍ ലോക റെക്കോര്‍ഡിട്ട കൊച്ചിക്കാരിയെ പരിചയപ്പെടാം. മൂന്ന് മാസത്തിനിടെ 520 ഓണ്‍ലൈന്‍ കോഴ്സുകളാണ് ആരതി രഘുനാഥ്...