കേരളം3 years ago
തുടര്‍ച്ചയായി മൊബൈല്‍ ഫോണില്‍ ഓണ്‍ലൈന്‍ ഗെയിം കളിച്ച പ്ലസ്ടു വിദ്യാര്‍ഥിയ്ക്ക് ദാരുണാന്ത്യം
തുടര്‍ച്ചയായി നാല് മണിക്കൂറോളം മൊബൈല്‍ ഫോണില്‍ ഓണ്‍ലൈന്‍ ഗെയിം കളിച്ച പ്ലസ്ടു വിദ്യാര്‍ഥിയ്ക്ക് ദാരുണാന്ത്യം. പുതുച്ചേരിയില്‍ വല്ലിയനൂരിലെ വി. മനവളി അന്നൈ തേരസ നഗറിലെ പച്ചയപ്പന്റെ മകന് ദര്ശന് (16) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി...