കേരളം3 years ago
കേരളാ ഫിനാന്‍ഷ്യല്‍ കോര്പ്പറേഷന് ഡെബിറ്റ് കാര്‍ഡ് പുറത്തിറക്കുന്നു
കേരളാ ഫിനാന്‍ഷ്യല്‍ കോര്പ്പറേഷന് ഡെബിറ്റ് കാര്‍ഡ് പുറത്തിറക്കുന്നു. പൊതുമേഖലാ ബാങ്കുകളുമായി ചേര്‍ന്ന് ബ്രാന്‍ഡ് ചെയ്ത അഞ്ചു വര്‍ഷം കാലാവധിയുള്ള റുപേയ് പ്ലാറ്റിനം കാര്‍ഡുകള്‍ ആയിരിക്കും നല്‍കുക എന്ന് കെ എഫ് സി – സി എം...