കേരളം3 years ago
കണ്ണൂരില്‍ പിഞ്ചു കുഞ്ഞിന് രണ്ടാനച്ഛന്റെ ക്രൂര മർദ്ദനം
ഒരുവയസുകാരിയ്ക്ക് രണ്ടാനച്ഛന്റെ ക്രൂരപീഡനം. കണ്ണൂര്‍ കേളകത്താണ് രണ്ടാനച്ഛന് കുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിച്ചത്. കുഞ്ഞിന്റെ മുഖത്തും തലയ്ക്കും സാരമായി പരിക്കേറ്റു. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇന്നലെ വൈകീട്ടാണ് സംഭവം. കുട്ടിയെ പേരാവൂര്‍ താലൂക്ക്...