ദേശീയം2 years ago
‘വണ്‍ ഇന്ത്യ വണ്‍ ചാര്‍ജര്‍’; ഏകീകൃത ചാര്‍ജര്‍ സംവിധാനം നടപ്പാക്കാന്‍ ഒരുങ്ങി കേന്ദ്രം
രാജ്യമൊട്ടാകെ സ്മാര്‍ട്ട്ഫോണ്‍, ടാബ് ലെറ്റ് അടക്കമുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ക്ക് ഏകീകൃത ചാര്‍ജര്‍ നടപ്പാക്കുന്നതിന്റെ സാധ്യത തേടി കേന്ദ്രസര്‍ക്കാര്‍. യൂറോപ്പില്‍ വണ്‍ ചാര്‍ജര്‍ നയം 2024ല്‍ നടപ്പാക്കും. ഇതിന്റെ ചുവടുപിടിച്ച് ഇന്ത്യയിലും പൊതുവായുള്ള ചാര്‍ജര്‍ നടപ്പാക്കുന്നതിന്റെ സാധ്യതയാണ്...