കേരളം3 years ago
ഓണച്ചന്തകള്‍ ഇന്ന് മുതല്‍; ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും
സപ്ലൈകോയുടെ ജില്ലാ ഓണച്ചന്തകൾ സംസ്ഥാനത്ത് ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കും. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കേരളത്തിലെ കൃഷിക്കാരുടെ ഉത്പ്പന്നങ്ങൾക്കായി പ്രത്യേക കൗണ്ടറുകൾ സജ്ജമാണ്. 75 പേർക്ക് മാത്രമായിരിക്കും...