കേരളം3 years ago
ഒമൈക്രോണ്‍ കണ്ടെത്താന്‍ ‘ഓം’ ആര്‍ടിപിസിആര്‍ കിറ്റ് വികസിപ്പിച്ചു
കൊറോണ വൈറസിന് നിരന്തരം ജനിതകവ്യതിയാനം സംഭവിച്ചുകൊണ്ടിരിക്കുന്നതായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ ലോകരാജ്യങ്ങളില്‍ അതിവേഗം പോലെ പടരുകയാണ്. ഒമൈക്രോണ്‍ ബാധിതരില്‍ തീരെ ചെറിയ ലക്ഷണങ്ങളേ കാണുന്നുള്ളൂവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ രാജ്യത്ത് അലയടിക്കുന്ന മൂന്നാം...