ദേശീയം2 years ago
രാജ്യത്ത് ഒമൈക്രോണ്‍ കേസുകള്‍ 12 ആയി; മഹാരാഷ്ട്രയില്‍ ഏഴുപേര്‍ക്ക് കൂടി സ്ഥിരീകരിച്ചു
രാജ്യത്ത് ഒമൈക്രോൺ ആശങ്ക വർധിക്കുകയാണ്. മഹാരാഷ്ട്രയില്‍ ഏഴു പേര്‍ക്ക് കൂടി കോവിഡിന്റെ അതിതീവ്ര വ്യാപനശേഷിയുള്ള ഒമൈക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. മൂന്ന് പേര് നൈജീരിയയില്‍ നിന്നും ഒരാള്‍ ഫിന്‍ലന്‍ഡില്‍ നിന്നുമാണ് എത്തിയത്. ഇതോടെ രാജ്യത്ത് ഒമൈക്രോണ്‍ ബാധിച്ചവരുടെ...