ദേശീയം2 years ago
രാജ്യത്ത് ഒമൈക്രോണ്‍ വ്യാപനം അതിവേഗം; താത്കാലിക ആശുപത്രികള്‍ സജ്ജമാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം
രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ ഒരു ഇടവേളയ്ക്ക് ശേഷം ഇരുപതിനായിരം കടന്നു. ഒമൈക്രോണ്‍ കേസുകള്‍ 1500ന് അടുത്തായി. താല്‍ക്കാലിക ആശുപത്രികള്‍ ഒരുക്കാനും ഹോം ഐസലേഷന്‍ നിരീക്ഷിക്കാന്‍ പ്രത്യേകസംഘത്തെ നിയോഗിക്കാനും കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു. നേരിയ...