കേരളം2 years ago
മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് ഈ മാസം 15 വരെ പഴയ വിലയില്‍ മണ്ണെണ്ണ; മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചത് ചര്‍ച്ച ചെയ്യാന്‍ യോഗം
സംസ്ഥാനത്തെ റേഷന്‍ കടകളില്‍ ബാക്കിയുള്ള മണ്ണെണ്ണ ശേഖരം അന്ത്യോദയ അന്നയോജന (മഞ്ഞ കാര്‍ഡ്) വിഭാഗക്കാര്‍ക്ക് 53 രൂപയെന്ന പഴയ നിരക്കില്‍ നല്‍കും. ഭക്ഷ്യമന്ത്രി ജി ആര് അനില്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം 15...