കേരളം1 year ago
പഴകിയ ഇറച്ചിക്ക് പിന്നാലെ പാലും, 100 പഴകിയ കവര്‍ പാല് പിടിച്ചെടുത്തു
കൊച്ചി കളമശേരിയില്‍ റെയ്ഡില്‍ പഴകിയ കവര്‍ പാല് പിടിച്ചെടുത്തു. കളമശേരി നഗരസഭ നടത്തിയ റെയ്ഡില്‍ 100 കവര്‍ പഴകിയ പാലാണ് പിടിച്ചെടുത്തത്. കളമശേരിയില്‍ തന്നെ വിവിധ ഹോട്ടലുകളില്‍ ഷവര്‍മ അടക്കമുള്ള വിഭവങ്ങള്‍ ഉണ്ടാക്കി വിതരണം ചെയ്യാന്‍...