ദേശീയം2 years ago
ആദായനികുതി ഓഫിസുകൾ ഈ മാസം എല്ലാ ശനിയാഴ്ചയും തുറന്നുപ്രവർത്തിക്കും
ആദായനികുതി വകുപ്പ് ഓഫിസുകൾ ഈ മാസം 31 വരെ എല്ലാ ശനിയാഴ്ചയും തുറന്നുപ്രവർത്തിക്കും. ധനമന്ത്രി നിർമല സീതാരാമന്റെ നിർദേശത്തെ തുടർന്നാണിത്. പ്രിൻസിപ്പൽ കമ്മിഷണർ തലം വരെയുള്ള ഓഫിസുകൾ തുറന്നുപ്രവർത്തിക്കും. ഇതനുസരിച്ചു കേരളത്തിലടക്കം ഓഫിസുകൾക്ക് ഇന്നു പ്രവൃത്തിദിനമായിരിക്കും....