ദേശീയം3 years ago
പ്ലസ് വണ്‍ പരീക്ഷ കേസ് സുപ്രീം കോടതി നാളെ പരിഗണിക്കില്ല; കേസ് പതിനഞ്ചാം തീയതിയിലേക്ക് മാറ്റി
പ്ലസ് വണ്‍ പരീക്ഷ കേസ് സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കില്ല. കേസ് പതിനഞ്ചാം തീയതിയിലേക്ക് മാറ്റി. ജസ്റ്റിംസ് എ എം ഖാന്‍വീല്‍ക്കര്‍ അവധിയായ സാഹചര്യത്തിലാണ് കേസ് മാറ്റിയത്. പ്ലസ് വണ്‍ പരീക്ഷ നേരിട്ട് നടത്താന്‍ അനുവദിക്കണമെന്ന്...