കേരളം3 years ago
കൈവശാവകാശ സർട്ടിഫിക്കറ്റിന് ഇനി അപേക്ഷ മാത്രം പോര, സത്യവാങ്മൂലവും നൽകണം; പുതിയ സത്യവാങ്മൂലം ഇങ്ങനെ!
കൈവശാവകാശ സർട്ടിഫിക്കറ്റ് ലഭിക്കാൻ ഇനി അപേക്ഷയ്ക്കു പുറമേ അപേക്ഷകൻ സത്യവാങ്മൂലവും നൽകണം. റവന്യൂ വകുപ്പ് ഇറക്കിയ സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കൈവശം ഉള്ള ഭൂമി പട്ടയം ലഭിച്ചതാണോ അല്ലയോ എന്നാണ് അപേക്ഷകൻ സത്യവാങ്മൂലം നൽകേണ്ടതെന്നു സർക്കുലറിൽ...