കേരളം2 years ago
പ്ലസ് വൺ പരീക്ഷക്ക് ഫോക്കസ് ഏരിയ ഇല്ല; മുഴുവൻ പാഠഭാഗങ്ങളിൽ നിന്നും ചോദ്യങ്ങൾ
ഈ വർഷത്തെ പ്ലസ് വൺ പരീക്ഷക്ക് ഫോക്കസ് ഏരിയ വേണ്ടെന്ന് തീരുമാനം. ഇന്നലെ പ്ലസ് വൺ പരീക്ഷയുടെ ടൈംടേബിൾ സഹിതമുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫോക്കസ് ഏരിയ ഉണ്ടാകില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയത്. ഇതോടെ...