കേരളം3 years ago
ഒൻപതാം ക്ലാസ്സ് വരെ ഓൾ പ്രൊമോഷൻ? വാർഷിക പരീക്ഷ ഒഴിവാക്കും
കുട്ടികളുടെ ഒരു വര്‍ഷം നഷ്ടപ്പെടുത്താതെ അടുത്ത ക്ലാസ്സുകളിലേക്ക് പ്രവേശിപ്പിക്കുന്നത് വിദ്യാഭ്യാസ വകുപ്പ് പരിഗണിക്കുന്നു. നിലവില്‍ എട്ടാം ക്ലാസ് വരെയുള്ള ഓള് പ്രമോഷന് ഒൻപതില്‍ കൂടി നടപ്പാക്കാന്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഒൻപതു വരെയുള്ള ക്ലാസുകളിലെ വാര്‍ഷിക...