കേരളം2 years ago
ശസ്ത്രക്രിയക്കിടെ ഗര്‍ഭ പാത്രത്തില്‍ കോട്ടണ്‍ തുണി കുടുങ്ങി; ഡോക്ടര്‍ക്കെതിരെ കേസ്
പ്രസവ ശസ്ത്രക്രിയക്കിടെ സര്‍ജിക്കല്‍ കോട്ടണ്‍ തുണി ഗര്‍ഭപാത്രത്തില്‍ കുടുങ്ങിയതായി പരാതി. തിരുവനന്തപുരം നെയ്യാറ്റിന്‍കര പ്ലാമൂട്ടുക്കട സ്വദേശിനി ജീതുവാണ് (24) അനാസ്ഥക്കിരയായത്. യുവതിയുടെ അമ്മ നല്കിയ പരാതിയില്‍ പ്രസവശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ സുജാ അഗസ്റ്റിന്റെ പേരില്‍ കേസെടുത്തതായി...