കേരളം3 years ago
കോവിഡ് മൂന്നാം തരംഗം അടുത്തമാസം ഉണ്ടായേക്കും; സെപ്റ്റംബറില്‍ മൂര്‍ധന്യത്തിലെത്തുമെന്ന് എസ്ബിഐ റിപ്പോര്‍ട്ട്
കോവിഡ് രണ്ടാം തരംഗത്തില്‍ നിന്ന് വീണ്ടും ജീവിതത്തിലേക്ക് പിടിച്ചുകയറാന്‍ ശ്രമിക്കുന്നതിനിടെ, മൂന്നാം തരംഗം രാജ്യത്ത് അടുത്ത മാസം സംഭവിച്ചേക്കാമെന്ന് എസ്ബിഐ റിപ്പോര്‍ട്ട്. സെപ്റ്റംബറില്‍ മൂന്നാം തരംഗം മൂര്‍ധന്യത്തില്‍ എത്തിയേക്കാമെന്നും എസ്ബിഐ റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂലൈ...