ദേശീയം3 years ago
അടുത്തവര്‍ഷം മുതല്‍ വാഹനം പുതുക്കുന്നതിന് എട്ടിരട്ടി ഫീസ്; വിജ്ഞാപനം പുറത്തിറങ്ങി,
15 വര്‍ഷത്തിലധികം പഴക്കം ചെന്ന കാറുകളുടെ രജിസ്ട്രേഷന് പുതുക്കി നല്കുമ്പോള് ഫീസായി എട്ടിരട്ടി ഈടാക്കും. അടുത്ത വര്‍ഷം ഏപ്രില്‍ മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരിക. അടുത്ത വര്‍ഷം മുതല്‍ നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്ന പുതിയ പൊളിക്കല്‍...