കേരളം2 years ago
രാവിലെ മുതൽ പരിശോധന, 12 മണിയോടെ ആഘോഷങ്ങൾ അവസാനിപ്പിക്കണം; പുതുവത്സരാഘോഷങ്ങൾ അതിരുവിടരുതെന്ന് പൊലീസ്
കൊച്ചിയിലെ പുതുവത്സരാഘോഷങ്ങൾ അതിരുവിടാതിരിക്കാൻ കർശന നടപടിയുമായി പൊലീസ്. രാത്രി 12 മണിയോടെ ആഘോഷപരിപാടികൾ അവസാനിപ്പിക്കണമെന്നാണ് നിർദ്ദേശം. നഗരത്തിലും, ആഘോഷം നടക്കുന്ന ഫോർട്ട് കൊച്ചിയിലും കർശന പരിശോധനയുണ്ടാകും. ശനിയാഴ്ച രാവിലെ മുതൽത്തന്നെ നിരത്തുകളിൽ കർശന പരിശോധന തുടങ്ങും....