ദേശീയം4 years ago
ജലദോഷം ബാധിച്ചാൽ കോവിഡ് പ്രതിരോധം എളുപ്പമാക്കുമെന്ന് പുതിയ പഠനം
ജലദോഷത്തിന് കാരണമായ റൈനോവൈറസ് കൊറോണ വൈറസുകളെ ചെറുക്കുമെന്ന് പുതിയ ഗവേഷണം. റൈനോവൈറസുകൾ പല തരത്തിലുള്ള രോഗാണുക്കള്‍ പ്രതിരോധിക്കുന്നതിനുള്ള പ്രോട്ടീന്‍ ഉത്തേജിപ്പിക്കുകയും എയര്‍വെ ടിഷ്യുവില്‍ (ശ്വസന നാളത്തില്‍ ഉള്ളവ) കോവിഡ് വൈറസ് പെരുകാൻ അനുവദിക്കില്ലെന്നുമാണ് പഠനത്തിലെ കണ്ടെത്തൽ....