ദേശീയം5 months ago
കനത്ത മഴയില്‍ ന്യൂഡല്‍ഹി വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകർന്നു; ആറ് പേര്‍ക്ക് പരിക്ക്
കനത്ത മഴ തുടരുന്നതിനിടെ ന്യൂഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണു. സംഭവത്തില്‍ ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും മൂന്ന് കാറുകള്‍ തകരുരകയും ചെയ്തു. നിരവധി വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചര...