ദേശീയം9 months ago
സര്‍വകലാശാല പിഎച്ച്ഡി പ്രവേശനം നെറ്റ് സ്കോറിന്റെ അടിസ്ഥാനത്തില്‍; പരിഷ്കാരവുമായി യുജിസി
സര്‍വകലാശാല പിഎച്ച്ഡി പ്രവേശന മാനദണ്ഡം പരിഷ്കരിച്ച് യുജിസി. പിഎച്ച്ഡി പ്രവേശനത്തിന് സര്‍വകലാശാലകള്‍ നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷയ്ക്ക് പകരം നെറ്റ് സ്കോറിന്റെ അടിസ്ഥാനത്തില്‍ അഡ്മിഷന് നടത്താന്‍ യുജിസി തീരുമാനിച്ചു. ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസരിച്ച് പിഎച്ച്ഡി പ്രവേശനത്തിന്...