കേരളം4 years ago
150 തവണ രക്തം ദാനം ചെയ്ത നെല്ലിമൂട് ബൈജു കൊവിഡിന് കീഴടങ്ങി
നൂറ്റൻപതു പ്രാവശ്യം രക്തദാനം ചെയ്ത് നെല്ലിമൂട് സ്വദേശി ബൈജു കൊവിഡിന് കീഴടങ്ങി. കൊവിഡ് ബാധിതനായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. കൊവിഡ് ഒന്നാംഘട്ടത്തിൽ ഉൾപ്പെടെ കേരളത്തിലുടനീളം നിരവധി പേർക്ക് രക്തം ദാനം ചെയ്തു മാതൃകയായ വ്യക്തിയായിരുന്നു...