കേരളം2 years ago
നീറ്റ് പിജി കേസ്; സുപ്രീംകോടതി വിധി ഇന്ന്
നീറ്റ് പിജി കൗണ്‍സലിംഗ് പ്രത്യേകം നടത്തണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പുറപ്പെടുവിക്കും. ജസ്റ്റിസുമാരായ എംആര്‍ ഷാ, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിക്കുക. നീറ്റ് പിജി ഒഴിവു വന്ന സീറ്റുകളിലേക്ക്...