കേരളം4 years ago
നവോദയ ആറാം ക്ലാസ്സ് പ്രവേശനം; ഡിസംബര്‍ 15 വരെ അപേക്ഷിക്കാം
നവോദയ സ്കൂളുകളിലെ ആറാം ക്ലാസ്സ് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ 14 ജില്ലകളിലും ഓരോ നവോദയ സ്കൂളുണ്ട്. സ്കൂള്‍ സ്ഥിതി ചെയ്യുന്ന ജില്ലയിലെ കുട്ടികളെ മാത്രമേ പ്രവേശനത്തിനായി പരിഗണിക്കൂ. നിലവില്‍ ഏതെങ്കിലും അംഗീകൃത സ്കൂളില്‍ അഞ്ചാം...