കേരളം3 years ago
ശസ്ത്രക്രിയ വിജയകരം, നേവിസിൻ്റെ ഹൃദയം ഇനിയും മിടിക്കും
നേവിസിന്റെ ഹൃദയം കണ്ണൂർ സ്വദേശിക്ക് വച്ച് പിടിപ്പിച്ചു. ഇന്നലെ രാത്രി ഏഴരയോടെ തുടങ്ങിയ സർജറി പുലർച്ചെ മൂന്നരയ്ക്കാണ് പൂർത്തിയായത്. എട്ട് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയ വിജയമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കോഴിക്കോട് മെട്രോ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ....