ദേശീയം4 years ago
നവരാത്രിക്ക് കെ.എസ്.ആര്.ടി.സിയുടെ പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍
മഹാനവമി- വിജയദശമി അവധി ദിനങ്ങളോടുനുബന്ധിച്ച് തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ കെ.എസ്.ആര്.ടി.സി പ്രത്യേക അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നടത്തുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന് അറിയിച്ചു. സംസ്ഥാന സര്‍വീസിലെ ബസ്സുകള്‍ ഇതിനായി ഉപയോഗപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. ബാംഗ്ലൂര്‍, മൈസൂര്‍...