ദേശീയം3 years ago
രാജ്യത്ത് 38,667 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ; 478 മരണം
രാജ്യത്ത് ഇന്നലെ 38,667 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.24 മണിക്കൂറിനിടെ 478 പേര് കൊവിഡ് ബാധിച്ച് മരിച്ചു. 35,743 പേര് ഇന്നലെ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി 3,87,673 പേരാണ് രോഗം...