ദേശീയം4 years ago
ഡീസലിന് നാലു രൂപയും പെട്രോളിന് രണ്ടര രൂപയും അഗ്രി സെസ്; മദ്യത്തിന് നൂറു ശതമാനം; നാളെ മുതല്‍ പ്രാബല്യത്തില്‍
ഡീസല്‍ ലിറ്ററിന് നാലു രൂപയും പെട്രോള്‍ രണ്ടര രൂപയും കാര്‍ഷിക സെസ് ഏര്‍പ്പെടുത്തുമെന്ന് ബജറ്റ് പ്രഖ്യാപനം. അഗ്രി ഇന്‍ഫ്രാ സെസ് എന്ന പേരിലാണ് പുതിയ നികുതി നിര്‍ദേശം. ഇറക്കുമതി തീരുവ കുറവു വരുത്തിയതിനാല്‍ ഇത് ഇന്ധന...