ദേശീയം4 years ago
ദേശീയമനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി ജസ്റ്റിസ് അരുൺ മിശ്ര ഇന്ന് ചുമതലയേൽക്കും
ജസ്റ്റീസ് അരുൺ കുമാർ മിശ്ര ഇന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി ചുമതലയേൽക്കും. കമ്മീഷൻ ചെയർമാൻ ജസ്റ്റീസ് എച്ച്.എൽ. ദത്തുവിന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ,...