രാജ്യത്ത് കൊറോണ രോഗബാധിതരുടെ എണ്ണത്തിൽ വർദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 96,982 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,26,86,049 ആയി. കൊറോണ നിയന്ത്രണത്തിൽ ചില സംസ്ഥാനങ്ങൾ വീഴ്ച വരുത്തിയതോടെയാണ് രാജ്യത്ത്...
സര്‍ക്കാരില്‍ നിന്ന് പുതിയ ഓര്‍ഡര്‍ കിട്ടാത്തതിനാല്‍ കോവിഷീല്‍ഡ് ഉല്പാദനം സീറം ഇന്‍സ്റ്റിറ്റ്യൂട്ട് താല്‍ക്കാലികമായി നിര്‍ത്തിവച്ചു.സീറവുമായുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ 20 ലക്ഷം ഡോസുകള്‍ കഴിഞ്ഞ ആഴ്ച ബ്രസീലിലേക്കു കയറ്റി അയച്ചിരുന്നു. വിദേശകയറ്റുമതിക്ക് തടസ്സമില്ലെങ്കിലും അതിനും വിചാരിച്ച വേഗമില്ലെന്നാണ്...
രാജ്യത്ത് കോവിഡ് കേസുകളിൽ ഗണ്യമായ കുറവ്. കഴിഞ്ഞ 24 മണിക്കൂറിൽ 12,584 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ഏഴ് മാസത്തിനിടെ റിപ്പോർട്ട് ചെയ്ത ഏറ്റവും കുറഞ്ഞ പ്രതിദിന വർധനവാണിത്. സജീവ കോവിഡ് കേസുകൾ...
രാജ്യത്തെ പ്രതിദിന കൊറോണ ബാധിതരുടെ എണ്ണത്തിൽ തുടർച്ചയായ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,505 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,03,40,470 ആയി. പ്രതിദിന രോഗബാധിതരുടെ എണ്ണം കുറയുന്നതിനൊപ്പം മരണ സംഖ്യയിലും...
കൊറോണ പ്രതിരോധത്തിൽ നിർണ്ണായക നേട്ടവുമായി ഇന്ത്യ. കഴിഞ്ഞ ആറ് മാസത്തിനിടെ പ്രതിദിന രോഗബാധിതരുടെ എണ്ണം 19,000 ൽ താഴെയായി. 24 മണിക്കൂറിനിടെ 18,732 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,01,87,850...
രാജ്യത്ത് ആശ്വാസം ഉയർത്തി കോവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 24,712 പുതിയ കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കോവിഡ് കേസുകൾ മുപ്പതിനായിരത്തിൽ താഴെ റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഇത് തുടർച്ചയായ പതിനൊന്നാം ദിവസമാണ്. ആരോഗ്യ-കുടുംബക്ഷേമ...
രാജ്യത്ത് ആശ്വാസമായി കൊറോണ കേസുകളുടെ എണ്ണത്തിൽ വലിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,556 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 162 ദിവസത്തിന് ശേഷം റിപ്പോർട്ട് ചെയ്ത ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. ഇതോടെ കൊറോണ രോഗികളുടെ...
രാജ്യത്തിന് ആശ്വാസമായി കൊറോണ ബാധിതരുടെ എണ്ണം തുടര്‍ച്ചയായി കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 24,337 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. 333 പേര് മരിച്ചു. കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രതിദിന രോഗബാധിതരുടെ എണ്ണം 30,000 ത്തില്‍...
രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ 27,071 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 98.84 ലക്ഷം പിന്നിട്ടു. 98,84,100 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചത്. ഇരുപത്തിനാല് മണിക്കൂറിനിടെ 336 പേരാണ് കൊവിഡ്...
കഴിഞ്ഞ 24 മണിക്കൂറിനിടെ 30,254 പേർക്ക് രോഗം സ്ഥിരീകരിച്ചു. 391 പേർ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 98,57,029 ആയി. മരണ സംഖ്യ 1,43,019 ആയി ഉയർന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി...