ദേശീയം2 years ago
രാജ്യത്ത് ഇന്നലെ 7240 പേര്‍ക്ക് കൂടി കൊവിഡ്; 40 ശതമാനം വര്‍ധന
രാജ്യത്ത് ആശങ്കയായി കോവിഡ് കേസുകള്‍ ഉയരുന്നു. രാജ്യത്തെ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണുണ്ടായത്. ഇന്നലെ 7240 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. എട്ടുപേര്‍ കോവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞദിവസത്തേക്കാള്‍ 40 ശതമാനം വര്‍ധനവാണ് രോഗികളുടെ...