ദേശീയം4 years ago
ടോക്കിയോ ഒളിംപിക്സിനുള്ള ഇന്ത്യയുടെ ഒരുക്കങ്ങള്‍ വിലയിരുത്തി പ്രധാനമന്ത്രി
ടോക്കിയോ ഒളിംപിക്സിനുള്ള ഇന്ത്യയുടെ ഒരുക്കങ്ങള്‍ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ’50 ഡേയ്സ് ടു ടോക്കിയോ ഒളിംപിക്സ്’ എന്ന പേരില്‍ സംഘടിപ്പിച്ച വെര്‍ച്വല്‍ യോഗത്തിലാണ് അദ്ദേഹം ഇന്ത്യന്‍ സംഘത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തിയത്. ജൂലൈ 23 മുതല്‍...