സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത് കാണാനാകില്ല. എന്നാല്‍...
ഭൂമിയെ ലക്ഷ്യമാക്കി ഭീമാകാരമായ ഉല്‍ക്ക നീങ്ങുന്നതായി നാസയുടെ മുന്നറിയിപ്പ്. വിമാനത്തിന്റെ വലിപ്പമുള്ളതാണ് ഉല്‍ക്കയെന്ന് നാസയുടെ അറിയിപ്പില്‍ പറയുന്നു. 22ആര്‍ക്യൂ എന്ന് പേരിട്ടിരിക്കുന്ന ഉല്‍ക്ക നാളെ ഭൂമിക്ക് അരികിലൂടെ കടന്നുപോകും. മണിക്കൂറില്‍ 49,536 കിലോമീറ്റര്‍ വേഗതയിലാണ് ഉല്‍ക്ക...
മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ദൗത്യമായ ആർട്ടിമിസ് വണ്ണിന്റെ വിക്ഷേപണം ഇന്ന്. ഓഗസ്റ്റ് 29ന് നടത്താനിരുന്ന വിക്ഷേപണം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ഇന്ന് രാത്രി 11.47 ന് ആർട്ടിമിസ് വിക്ഷേപിക്കും. ഫ്യുവൽ...
നാസയുടെ ചൊവ്വാ ദൗത്യം പെഴ്സിവിയറൻസ് റോവർ ആദ്യ കളർ ചിത്രങ്ങൾ ഭൂമിയിലേക്ക് അയച്ചു. ചുവന്ന ഗ്രഹത്തിന്റെ ഉപരിതലത്തിൽനിന്നു സെൽഫി ഉൾപ്പെടെയുള്ള ചിത്രങ്ങളാണ് പെഴ്സിവിയറൻസ് ഭൂമിയിൽ എത്തിച്ചത്. ലാൻഡിങ്ങിന്റെ വിഡിയോ ദൃശ്യങ്ങളിൽനിന്നുള്ള ചിത്രമാണ് ഇതെന്ന് നാസ അറിയിച്ചു....
നാസയുടെ ചൊവ്വാ ദൗത്യം പെഴ്സെവറന്‍സ് റോവര്‍ ലക്ഷ്യത്തിലെത്തി. ചൊവ്വയില്‍ ജീവന് നിലനിന്നിരുന്നോയെന്ന് പഠനം നടത്തുകയാണ് പേടകത്തിന്റെലക്ഷ്യം. ഏഴു മാസത്തെ യാത്രയ്ക്കുശേഷമാണ് പെഴ്സെവറന്‍സ് റോവര്‍ ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ ചൊവ്വയിലെ ജെസറോ ഗര്‍ത്തത്തില്‍ ഇറങ്ങിയത്. 2020 ജൂലൈ...
63,000 മൈല്‍ വേഗതയില്‍ ബഹിരാകാശത്തിലൂടെ സഞ്ചരിക്കുന്ന ബെന്നു എന്ന ഛിന്നഗ്രഹത്തില്‍ ബഹിരാകാശ വാഹനമിറക്കി നാസയുടെ ശ്രമം. ബഹിരാകാശചരിത്രത്തിലെ തന്നെ ഏറ്റവും കഠിനമായ ലാന്‍ഡിങ്ങാണ് നാസ വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇവിടെ നിന്നും പാറക്കല്ലുകളുടെ സാമ്ബിളുകള്‍ ശേഖരിച്ച് തിരികെ...