ദേശീയം3 years ago
തമിഴ്നാട്ടില്‍ എസ്എസ്എല്‍സി പരീക്ഷ റദ്ദാക്കി
പത്താംക്ലാസ് പരീക്ഷ തമിഴ്നാട് സര്‍ക്കാര്‍ റദ്ദാക്കി. കൊവിഡ് വ്യാപനം രൂക്ഷമാകുന്നത് കണക്കിലെടുത്താണ് നടപടി. പന്ത്രണ്ടാം ക്ലാസ് പരീക്ഷയും മാറ്റിവെച്ചിട്ടുണ്ട്. നേരത്തെ തമിഴ്നാട് പൊതുവിദ്യാഭ്യാസ വകുപ്പ് മെയ് മൂന്നു മുതല്‍ 21 വരെ പരീക്ഷകള്‍ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്....