കേരളം3 years ago
ആക്ടിവിസ്റ്റ് നദീറിനെതിരെ പീഡന പരാതിയുമായി ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് ആക്ഷേപം ഉയര്‍ന്നതിനു പിന്നാലെ ആക്ടിവിസ്റ്റ് നദീറിനെതിരെ പൊലീസില്‍ പരാതി. പീഡന വിവരങ്ങള്‍ വെളിപ്പെടുത്തിയ ഫേസ്ബുക്ക് പോസ്റ്റും മറ്റുവിവരങ്ങളും തെളിവാക്കി ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയുടെ നേതൃത്വത്തിലുള്ള കൂട്ടായ്മയാണ് കോഴിക്കോട് റൂറല്‍...