കേരളം4 years ago
നാദാപുരം കൊലപാതകം; കൂടുതൽ വീഡിയോ ദൃശ്യങ്ങൾ തേടി പൊലീസ്
നാദാപുരം നരിക്കാട്ടേരിയില്‍ 15 വയസുകാരൻ അസീസിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വീഡിയോ ദൃശ്യങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമവുമായി പൊലീസ്. ഇപ്പോള്‍ പുറത്ത് വന്ന അസീസിനെ ശ്വാസം മുട്ടിക്കുന്ന രണ്ട് വീഡിയോയ്ക്ക് പുറമേ മറ്റ് രണ്ടെണ്ണം കൂടിയുണ്ടെന്നാണ് മൊഴി....