ക്രൈം4 years ago
നാദാപുരത്തെ പതിനാറുകാരന്റെ മരണം; ദൃശ്യം ചിത്രീകരിച്ച ഫോണ്‍ പിടിച്ചെടുത്തു
നാദാപുരത്തെ പതിനാറുകാരന് അസീസിന്റെ മരണത്തില്‍ ദൃശ്യം ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. സഹോദരിയുടെ ഫോണ്‍ ആണ് പിടിച്ചെടുത്തത്. ഇതിന് പുറമേ അസീസിന്റെ മരണദിവസം വീട്ടിലുണ്ടായിരുന്നവരെ ചോദ്യം ചെയ്തതായും വടകര റൂറല്‍ എസ്പി ഡോ. എ ശ്രീനിവാസ്...