കേരളം1 year ago
മുതു കോരമലയിൽ കുടുങ്ങി യുവാക്കൾ; മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ രക്ഷപ്പെടുത്തി
പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ കൈപ്പള്ളി മുതു കോരമലയിൽ സന്ദർശനത്തിനെത്തി മലയിൽ കുടുങ്ങിയ യുവാക്കളെ കണ്ടെത്തി. സ്ഥലത്തെത്തി രക്ഷാപ്രവർത്തകർ യുവാക്കളുമായി തിരിച്ചു. ഈരാറ്റുപേട്ട സ്വദേശികളായ നിഖിൽ, നിർമ്മൽ എന്നിവരാണ് വഴിയറിയാതെ കുടുങ്ങിയത്. മൊബൈൽ റേഞ്ച് ലഭിച്ചപ്പോൾ ഇവർ...