കേരളം1 year ago
മുതലപ്പൊഴിയിലെ തുടര്‍ അപകടങ്ങള്‍; പഠിക്കാനായി പ്രത്യേകസംഘമെത്തി
മുതലപ്പൊഴി തുറമുഖത്ത് അപകടങ്ങള്‍ ഉണ്ടാകുന്നത് പരിശോധിച്ച് പരിഹാര നടപടികള്‍ നിര്‍ദ്ദേശിക്കുന്നതിനായി, സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ സെന്‍ട്രല്‍ വാട്ടര്‍ ആന്റ് പവര്‍ റിസര്‍ച്ച് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഇന്ന് മുതല്‍ പത്ത് ദിവസങ്ങളിലായി നദീമുഖത്തെ ഒഴുക്ക്, തിരമാലകളുടെ...