ദേശീയം4 years ago
മുസ്ലീം പുരുഷന് വിവാഹമോചനം നേടാതെ ഒന്നിലേറെ വിവാഹമാകാം, സ്ത്രീക്ക് അത് ബാധകമല്ലെന്ന് ഹൈക്കോടതി
മുസ്ലീം പുരുഷന് വിവാഹമോചനം നേടാതെ ഒന്നിലേറെ വിവാഹമാകാമെന്നും , മുസ്ലീം സ്ത്രീക്ക് അത് ബാധകമല്ലെന്നും പഞ്ചാബ് & ഹരിയാന ഹൈക്കോടതി . ആദ്യ വിവാഹബന്ധം വേർപ്പെടുത്താതെ വീണ്ടും വിവാഹിതരായ ഇസ്ലാം വിശ്വാസികളായ യുവാവിന്റെയും , യുവതിയുടെയും...