ആരോഗ്യം5 years ago
പേശിവേദനയും,വയറിളക്കവും കൊറോണ ലക്ഷണങ്ങള്‍; വെളിപ്പെടുത്തലുമായി ഐസിഎംആര്‍
വയറിളക്കവും പേശീവേദനയും കൊവിഡ് വൈറസ് ലക്ഷണങ്ങളില്‍ ഉള്‍പ്പെടുത്തിയതായി ഐസിഎംആര്‍ വ്യക്തമാക്കി. രുചിയും മണവും നഷ്ടപ്പെടുന്ന അവസ്ഥയെ നേരത്തെ തന്നെ കൊവിഡ് ലക്ഷണങ്ങളില്‍ ഉള്‍പ്പെടുത്തിയിരുന്നു. ആകെ 10 ലക്ഷണങ്ങളാണ് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയിട്ടുള്ള പട്ടികയില്‍ പെടുന്നത്. പനി, തൊണ്ടവേദന,...