കേരളം4 years ago
കൊലക്കേസ് പ്രതി പരോളിലിറങ്ങി മകളുടെ വിവാഹത്തിൽ പങ്കെടുത്തോ? മുഖ്യമന്ത്രി മറുപടി പറയണമെന്ന് സന്ദീപ് വാര്യർ
ക്ലിഫ് ഹൗസിൽ നടന്ന മകളുടെ വിവാഹത്തിൽ കൊലക്കേസ് പ്രതി പങ്കെടുത്തോ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ. വിവാഹ ചടങ്ങില്‍ പങ്കെടുത്തത് കൊലക്കേസിൽ ജയില്‍ ശിക്ഷ അനുഭവിച്ചു വരുന്ന പ്രതി...