എയർ ഇന്ത്യ എയർപോർട്ട് സർവീസ് ലിമിറ്റഡിന്റെ അഭിമുഖത്തിനായി മുംബൈയിലെ കാലിനയിലെത്തിയത് ആയിരങ്ങൾ. ചൊവ്വാഴ്ചയായിരുന്നു ആയിരക്കണക്കിനാളുകൾ വാക്ക്-ഇൻ ഇന്റർവ്യുവിനായി തിക്കിത്തിരക്കിയത്. തിരക്ക് മൂലം തലനാരിഴക്കാണ് ദുരന്തം ഒഴിവായത്. ദുരന്തമുണ്ടാകാനുള്ള സാധ്യത മുന്നിൽകണ്ട് എയർ ഇന്ത്യ അധികൃതർ വിഷയത്തിൽ...
മുംബൈ ഘാട്കോപ്പറിലെ പെട്രോള്‍ പമ്പിന് മുകളിലേക്ക് പരസ്യ ബോര്‍ഡ് തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ മരണം 14 ആയി ഉയര്‍ന്നു. 60 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ദേശീയ ദുരന്ത നിവാരണ സേനയും...
മുംബൈയിൽ നഗരത്തിൽ ബോംബ് ഭീഷണി. പുതുവത്സര ദിനത്തിൽ ബോംബ് സ്ഫോടനം നടത്തുമെന്നാണ് അജ്ഞാതൻ്റെ ഭീഷണി സന്ദേശം. പൊലീസ് കൺട്രോൾ റൂമിലേക്ക് ആണ് ഫോൺ വഴി ഭീഷണി സന്ദേശം എത്തിയത്. ഭീഷണിക്ക് പിന്നാലെ നഗരത്തിലെ സുരക്ഷ പൊലീസ്...
ബ്ലാക്ക് ഫംഗസ് ബാധയെ തുടർന്ന് മൂന്ന് കുട്ടികളുടെ ഓരോ കണ്ണുകൾ നീക്കം ചെയ്തു. മുംബൈയിലാണ് കുട്ടികൾക്ക് ബ്ലാക്ക് ഫംഗസ് ബാധിച്ചതിനെ തുടർന്ന് കണ്ണുകൾ നീക്കം ചെയ്തത്. 4,6,14 പ്രായമുള്ള കുട്ടികൾക്കാണ് കണ്ണുകൾ നഷ്ടമായത്. മുംബൈയിലെ രണ്ട്...
ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ അഞ്ച് തലങ്ങളിലായി ഒഴിവാക്കാൻ മഹാരാഷ്ട്ര. ജില്ലകളെ അഞ്ചായി തിരിച്ച് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെയും ഓക്സിജൻ കിടക്കകളുടെ ഉപയോഗത്തിന്റെയും അടിസ്ഥാനത്തിൽ തിങ്കളാഴ്ച മുതലാണ് പുതിയ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നടപ്പാക്കി തുടങ്ങുക. പോസിറ്റിവിറ്റി നിരക്ക്...
മുംബൈയിലെ കൊവിഡ് ആശുപത്രിയില്‍ തീപിടിത്തിൽ മരണസംഖ്യ ആറായി. ഡ്രീംസ് മാൾ സൺറൈസ് ആശുപത്രിയിൽ വ്യാഴാഴ്ച രാത്രി 12:30 ഓടെയാണ് തീപിടിത്തമുണ്ടായത്. . 70ഓളം പേരെ രക്ഷപ്പെടുത്തിയതായി ആശുപത്രി അധികൃതർ അറിയിച്ചു. എന്നാൽ മരണമടഞ്ഞവർ കൊവിഡ് മൂലമാണ്...
കൊവിഡ് വ്യാപനം രൂക്ഷമായതോടെ കടുത്ത നടപടിയുമായി മുംബൈ കോര്പ്പറേഷന്. നഗരത്തിലെ തിരക്ക് കൂടിയ ഇടങ്ങളില്‍ നിന്ന് പ്രത്യേക മാനദണ്ഡങ്ങളില്ലാതെ ആളുകളെ തെരഞ്ഞെടുത്ത് കൊവിഡ് ടെസ്റ്റ് നടത്താനാണ് മുംബൈ കോര്പ്പറേഷന് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. മാളുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍,...
ലൈംഗിക ഉദ്ദേശത്തോടെയല്ലാതെ കുട്ടിയുടെ കവിളില്‍ തൊടുന്നത് കുറ്റമായി കാണാന്‍ കഴിയില്ലെന്ന് മുംബൈയിലെ പോക്സോ കോടതി. അഞ്ചുവയസുകാരിയെ ലൈംഗികമായി ചൂഷണം ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ 28കാരനെ വെറുതെ വിട്ട് കോടതി നടത്തിയ നിരീക്ഷണത്തിലാണ് ഇക്കാര്യം പറയുന്നത്. അതേസമയം...
സര്‍വീസ് പുനരാരംഭിച്ച ലോക്കല്‍ ട്രെയിനുകളില്‍ ഫെബ്രുവരി ഒന്ന് മുതല്‍ പൊതുജനങ്ങള്‍ക്കും പ്രവേശനം അനുവദിക്കുന്നു. കൊവിഡ് ലോക്ക് ഡൗണിനെത്തുടര്‍ന്ന് മുംബൈയില്‍ ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുകയും പിന്നീട് ഭാഗികമായി പുനരാരംഭിക്കുകയും ചെയ്തെങ്കിലും പൊതുജനങ്ങള്‍ക്ക് അനുവാദം നല്‍കിയിരുന്നില്ല. ഘട്ടംഘട്ടമായാണ്...
രാജ്യത്തെ ബാങ്കിങ് വ്യവസായത്തില്‍ വന്‍ മാറ്റങ്ങള്‍ക്ക് കാരണമായേക്കാവുന്ന നിയമ നിര്‍മാണത്തിന് ശുപാര്‍ശ ചെയ്ത് റിസര്‍വ് ബാങ്ക് ആഭ്യന്തര സമിതി. സമിതിയുടെ ശുപാര്‍ശകള്‍ക്ക് അംഗീകാരം ലഭിച്ചാല്‍ 1949ലെ ബാങ്കിങ് നിയന്ത്രണ നിയമത്തില്‍ ദേദഗതി ചെയ്യേണ്ടി വരും. വന്‍കിട...
ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസില്‍ മുംബൈ പോലിസ് ഉടന്‍ കുറ്റപത്രം നല്‍കാനുള്ള ഒരുക്കത്തിലാണ് മുംബൈ പോലിസ്. വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം ബിഹാര്‍ സ്വദേശിനിയുടെ പരാതിയിലാണ് ബിനോയിക്കെതിരേ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുന്നത്. തന്റെ കുഞ്ഞിന്റെ...
ആത്മഹത്യാ പ്രേരണക്കേസില്‍ അറസ്റ്റിലായ റിപ്പബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയ്ക്ക് ജാമ്യമില്ല. ബോംബൈ ഹൈക്കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഇടക്കാല ജാമ്യം നല്‍കേണ്ട അസാധാരണ സാഹചര്യമില്ലെന്നും ബോംബൈ ഹൈക്കോടതി വ്യക്തമാക്കി. അതേ സമയം, അര്‍ണബിന്...
പ്രവാസികള്‍ക്ക് ഇനി കൊവിഡ് നെഗറ്റീവെങ്കില്‍ ക്വാറന്റീന് വേണ്ടെന്ന നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ കൊവിഡ് മാര്‍ഗരേഖ. പ്രവാസികള്‍ വിമാനയാത്രയ്ക്ക് 72 മണിക്കൂറിനുളളില്‍ നടത്തിയ ആര്.ടി-പി.സി.ആര് പരിശോധനയുടെ നെഗറ്റീവ് റിപ്പോര്‍ട്ട് ഹാജരാക്കിയാല്‍ ഇന്ത്യയില്‍ എവിടെയും ക്വാറന്റീന് ആവശ്യമില്ലെന്നാണ്...
മുംബൈയില്‍ കൊവിഡ് ബാധിച്ച് മലപ്പുറം സ്വദേശി മരിച്ചു. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ജാനകി വാസു (77) ആണ് മരിച്ചത്. മഹാരാഷ്ട്രയിലെ താനെയില്‍ കൊവിഡ് ബാധിച്ച് ഇന്നലെ തിരുവനന്തപുരം സ്വദേശി മരിച്ചിരുന്നു. ആറ്റിങ്ങല്‍ സ്വദേശി ഷണ്മുഖം...
ബോളിവുഡ് നടൻ സോനു സൂദ് ലോക്ക്ഡൗണിൽ നടത്തുന്ന പ്രവർത്തനങ്ങൾ സമാനതകൾ ഇല്ലാത്തതാണ്. കുടിയേറ്റ തൊഴിലാളികൾക്കായി ഒട്ടേറെ സഹായങ്ങൾ ചെയ്ത താരം ഇപ്പോൾ വെറ്ററൻ നടൻ സുരേന്ദ്ര രാജൻ്റെയും കൈപിടിച്ചിരിക്കുകയാണ്. വെബ് സീരീസ് ചിത്രീകരണത്തിനായി മാർച്ചിൽ മുംബൈയിലെത്തി...