ദേശീയം2 years ago
ലൈംഗിക തൊഴില്‍ കുറ്റകൃത്യമല്ല; വിലക്ക് പൊതു സ്ഥലത്ത് വച്ചു ചെയ്യുന്നതിനെന്ന് കോടതി
ലൈംഗിക തൊഴില്‍ പൊതുസ്ഥലത്ത് മറ്റുളളവര്‍ക്കു ശല്യമാവുന്ന തരത്തില്‍ ചെയ്യുമ്പോള്‍ മാത്രമാണ് കുറ്റകൃത്യമാവുന്നതെന്ന് കോടതി. ലൈംഗിക തൊഴിലിന് പിടിക്കപ്പെട്ട മുപ്പത്തിനാലുകാരിയെ മോചിപ്പിക്കാന്‍ ഉത്തരവിട്ടുകൊണ്ടാണ്, മുംബൈ അഡീഷനല്‍ സെഷന്‍സ് കോടതിയുടെ നിരീക്ഷണം. ലൈംഗിക തൊഴില്‍ ചെയ്തതിന് പിടിയിലായ തന്നെ...