കേരളം3 years ago
സംസ്ഥാനത്ത് എല്ലാവര്ക്കും ചികിത്സ ഉറപ്പാക്കും; മൂന്നാം തരംഗം മുന്നില്‍ക്കണ്ട് മള്‍ട്ടി മോഡല്‍ ആക്ഷന്‍ പ്ലാന്‍
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിച്ചാല്‍ നേരിടുന്നതിന് മള്‍ട്ടി മോഡല്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആശുപത്രി അഡ്മിഷന്, ഐസിയു അഡ്മിഷന്, രോഗികളുടെ എണ്ണം എന്നിവ കണക്കിലെടുത്ത് ആശുപത്രികളിലെ അടിസ്ഥാന...