കേരളം4 years ago
അടിമുടി മാറ്റത്തിനൊരുങ്ങി കോൺഗ്രസ്; പ്രതിപക്ഷ നേതാവിന് പിന്നാലെ മുല്ലപ്പള്ളിയെയും മാറ്റിയേക്കും
കേരളത്തിലെ കോണ്‍ഗ്രസില്‍ തലമുറമാറ്റമെന്നു വ്യക്തമായ സൂചന നല്കി വിഡി സതീശനെ പ്രതിപക്ഷ നേതാവായി നിയോഗിച്ച ഹൈക്കമാന്‍ഡ് കെപിസിസിയിലും അടിമുടി മാറ്റത്തിന് ഒരുങ്ങുന്നതായി വിവരം. ഒരു മാസത്തിനുള്ളില്‍ കെപിസിസിയില്‍ അഴിച്ചുപണിയുണ്ടാവുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. കെപിസിസി അധ്യക്ഷ...