ദേശീയം3 years ago
‘ആക്രമണോത്സുകമായ പെരുമാറ്റം’; 12 രാജ്യസഭാംഗങ്ങള്‍ക്ക് സസ്പെന്ഷന്
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ നിന്ന് 12 രാജ്യസഭാംഗങ്ങളെ സസ്പെന്റ് ചെയ്തു. എളമരം കരീം, ബിനോയ് ബിശ്വം ഉള്‍പ്പടെയുള്ള 12 പ്രതിപക്ഷ പാര്‍ട്ടി എംപിമാരെയാണ് സസ്പെന്റ് ചെയ്തത്. കഴിഞ്ഞ സമ്മേളനകാലയളവില്‍ ബഹളംവച്ചെന്നാരോപിച്ചാണ് നടപടി. ഈ സമ്മേളനകാലം മുഴുവന്‍...